Monday, March 17, 2008

ബുദ്ധിമാന്ദ്യത്തിന്‌ ഹോമിയോപ്പതിയിലൂടെ പ്രതിവിധി

നമ്മൂടെ സമൂഹത്തില്‍ ബുദ്ധിമാന്ദ്യം സംഭവിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌ . മറ്റുപ്രതിവിധികളോന്നുമില്ലാതെ മാതാപിതാക്കള്‍ അലയുന്നതായും നാം കാണുന്നു.പലകാരണങ്ങളാലും ബുദ്ധിമാന്ദ്യം സംഭവിക്കുന്നുണ്ട്‌. പൊതുവേ ഏതു തരത്തിലുള്ള ബുദ്ധിമാന്ദ്യത്തിനും ഹോമിയോപ്പതിയില്‍ പ്രതിവിധിയുണ്ടെന്നതാണ്‌ വസ്തുത . ; പ്രത്യേകിച്ച്‌ ജനന സമയത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം !
അടുത്ത പോസ്റ്റില്‍ ഒരോ രോഗത്തിന്റേയും മരുന്നുകളെക്കുറിച്ച്‌ വിശദീകരിക്കുന്നതാണ്‌

No comments: